പേരോട് എം എൽ പി എസ് /സയൻസ് ക്ലബ്ബ്.
സ്ക്കൂള്‍ വര്‍ഷാരംഭത്തില്‍ത്തന്നെ സയന്‍സ് ക്ലബ്ബ് രൂപീകരിക്കുന്നു. ശാസ്ത്ര ദിനാചരണങ്ങള്‍. സയന്‍സ് ക്വിസുകള്‍. കാലികമായ ശാസ്ത്ര വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുക. ശാസ്ത്ര ഉപകരണങ്ങള്‍ സംഘടിപ്പിക്കുക. ശാസ്ത്ര മേളകളില്‍ കുട്ടികളെ ഒരുക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്യുക. ശാസ്ത്ര സംബന്ധമായ വാര്‍ത്തകളും ചിത്രങ്ങളും ശേഖരിക്കുക. ശാസ്ത്ര പതിപ്പുകള്‍ തയാറാക്കുക. ശാസ്ത്ര സാഹിത്യകാരന്മാരുമായും, ശാസ്ത്രജ്ഞന്മാരുമായും അഭിമുഖം സംഘടിപ്പിക്കുക. ശാസ്ത്ര നേട്ടങ്ങള്‍ രക്ഷിതാക്കളുമായും നാട്ടുകാരുമായും പങ്കുവെയ്ക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.