ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജെ.ആർ.‌സി.

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 28 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ) ('സ്കൂളിൽ, ജെ .ആർ .സി . യുടെ രണ്ട് യൂണിറ്റുകളാണുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ, ജെ .ആർ .സി . യുടെ രണ്ട് യൂണിറ്റുകളാണുള്ളത്. എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിച്ചുവരുന്ന ജെ .ആർ .സി. കേഡറ്റുകൾ സ്കൂളില്‍ നടക്കുന്ന എല്ലാ പരിപാടികളിലും സജീവമായിപങ്കെടുക്കാറുണ്ട്.