ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 25 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS13608 (സംവാദം | സംഭാവനകൾ)
ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്
വിലാസം
അഴീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-03-2017GMLPS13608




ചരിത്രം

പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ 1927 ൽ സ്ഥാപിതമായ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

 വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനകെട്ടിടവും ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ യുടെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ സ്വന്തം കെട്ടിടവും.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം
ഇംഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സ്മാര്‍ട്ട് ക്ളാസ് റൂം
കലാകായിക പരിശീലനം
ആരോഗ്യക്ലാസ്സുകള്‍

മാനേജ്‌മെന്റ്

ഗവണ്‍മെന്‍റ്

മുന്‍സാരഥികള്‍

ശ്രീധരന്‍ മാസ്റ്റര്‍
സുധാകരന്‍ മാസ്റ്റര്‍
കനകകുമാര്‍ മാസ്റ്റര്‍
ചന്ദ്രി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഉമ്മര്‍കുഞ്ഞി, റിട്ട. DYSP

മമ്മു കെ.കെ,റിട്ട. എഞ്ചിനീയര്‍

ഷുക്കൂര്‍, പോലീസ്

ഡോ. അബ്ദു

വഴികാട്ടി