ഒാണാഘോഷം
ഒാണാഘോഷം 2016-17
ഈ വര്‍,ഷത്തെ ഒാണാഘോഷം ജനകീയ പങ്കാളിത്തത്തോടെ നടത്തി. . നവജീവനിലെ അന്ധേവാസികളും വിവിധ സംഘടനകളും കുട്ടികളോടൊപ്പം അത്തപ്പൂക്കളമിട്ടു. വിവിധ കലാരൂപങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി നടത്തപ്പെട്ടു. ഇതു വളരെ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് 5000 പേര്‍ക്ക് വിഭവസമൃദ്ധമായ ഒാണസദ്യയും നടത്തി.

|





[[പ്രമാണം:ഒാണാഘോഷം൨൨.jpg|thumb|right|റാലിയുടെ വിവിധ ദൃശ്യങ്ങള്‍]