ഉപയോക്താവ്:39239

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 21 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39239 (സംവാദം | സംഭാവനകൾ) ('<big>ഭൗതികസൗകര്യങ്ങള്‍</big> ഈ സ്കൂളിന് വിശാലമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസൗകര്യങ്ങള്‍

    ഈ സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. സുസജ്ജമായ ഒരു കംപ്യൂട്ടര്‍ ലാബും ബ്രോഡ്ബാന്‍ഡ് കണക്ഷനും ഉണ്ട്. മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. പ്രീപ്രൈമറി പ്രത്യേക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ വാഹന സൗകര്യം ലഭ്യമാണ്.
"https://schoolwiki.in/index.php?title=ഉപയോക്താവ്:39239&oldid=351394" എന്ന താളിൽനിന്ന് ശേഖരിച്ചത്