പാറക്കണ്ടി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 17 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14448 (സംവാദം | സംഭാവനകൾ)
പാറക്കണ്ടി എം എൽ പി എസ്
വിലാസം
കവിയൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-03-201714448




ചരിത്രം

== ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ നേട്ടങ്ങളുടെയും നാടിന്റെ മൊത്തം പുരോഗതിയുടെയും ചലകാശക്തിയാണ് ആ പ്രദേശത്തിലെ പ്രൈമറി വിദ്യാലയം ഈ കാര്യം പൂർണമായും സർധകമാക്കുന്നതാണ് കവിയൂർ പ്രദേശത്തെ പാറക്കണ്ടി മാപ്പിള എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം.

          1900 ൽ  പ്രവർത്തനം ആരംഭിച് 117 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം നാടിന് നൽകിയ അനുഗ്രഹം വളരെ വലുതാണ് ബഹു: ജു: മൊയ്തീൻ മുസലിയാർ സ്ഥാപിച്ച ഓത്തു പള്ളിക്കൂടം പിന്നീട് പ്രൈമറി  വിദ്യാലയമായി ഉയർത്തുകയായിരുന്നു.==
== ഭൗതിക സൗകര്യങ്ങൾ == 

വിശാലമായ കളിസ്ഥലം,ഇന്റർ ലോക്ക് ചെയ്ത മുറ്റം,എല്ലാ ക്ലാസുകളിലും ഫാൻ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്,ആധുനിക ഫർണിച്ചറുകൾ,മാലിന്യ നിർമാർജനത്തിനായി പൈപ്പ് കമ്പോസ്റ്റ് ,ശുചിത്വമുള്ള അടുക്കള,കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സൗകര്യം .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ_കായിക മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികൾക്കായി ശുചിത്വ ക്ലബ്,ഇംഗ്ലീഷ് ക്ലബ് എന്നിവ ഉണ്ട്.

മാനേജ്‌മെന്റ്

പാറക്കണ്ടി മാപ്പിള എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ഈ വിദ്യാലയത്തിലെ തന്നെ മുൻ പ്രധാനധ്യാപകനായിരുന്ന ബഹു സി കെ ഇബ്രാഹിം മാസ്റ്റർ ആണ്.വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പൂർണ്ണ സഹകരണം ഉണ്ട് .

മുന്‍സാരഥികള്‍

ഇബ്രാഹിം.സി. കെ
രാഘവൻ.പി. കെ
സുരേന്ദ്രൻ.സി. പി
ഭാസ്‌ക്കരൻ വി. പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബിസിനസ്, എൻജിനിയറിങ് തുടങ്ങി നിരവധി മേഖലകളിൽ ഉന്നത നിലകളിൽ എത്തിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിലുണ്ട്.

വഴികാട്ടി

"https://schoolwiki.in/index.php?title=പാറക്കണ്ടി_എം_എൽ_പി_എസ്&oldid=350979" എന്ന താളിൽനിന്ന് ശേഖരിച്ചത്