ജി.എച്ച്.എസ്. നാവായിക്കുളം /ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഏകദിന പരിശീലനം
ദൃശ്യരൂപം
ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം കൂട്ടുകാര്‍ക്കുള്ള ഏകദിന പരിശീലനം ഇന്നു സ്കൂളില്‍ നടന്നു.ഐ.ടി.@ സ്കൂളിന്റെ സ്വപ്നപദ്ധതിയായ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ' സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് 10ന് ഹെഡ്മിസ്ട്രസ് ഗീരീജ ടീച്ചർ നിർവഹിച്ചു. 125 കുട്ടികളാണ് ഈ ക്ലബ്ബിൽ അംഗങ്ങളായി ഉള്ളത്. .Hardware Training Malayalam Computing, Internet and Cyber Media, Electronics, Animation Training, എന്നീ അഞ്ചിനങ്ങളിലാണ് അവര്‍ക്ക് ട്രെയിനിങ് നല്‍കുന്നത്