ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
00:56, 10 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpsvalavannur (സംവാദം | സംഭാവനകൾ)

' സത്യമേവ ജയതേ '__ മുണ്ഡകോപനിഷത്ത്

ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-2017Gmlpsvalavannur






ചരിത്രം

   കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

  1. ആധുനിക കെട്ടിട സൗകര്യങ്ങൾ,
  2. ഗ്രീൻ ബോർഡ്,
  3. ശിശു സൗഹൃദ ക്ലാസ്സ് മുറി,
  4. ഐ ടി പഠന സൗകര്യങ്ങൾ,
  5. വായന മൂലകൾ
  6. യാത്രാ സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹരിത ക്ലബ്
  • ട്രാഫിക് ക്ലബ്ബ്.
  • ഗ്രന്ഥശാല
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പൊതുവിജ്ഞാന സദസ്സ്
  • ബാല സഭ
  • ഒറിഗാമി പ്രവൃത്തിപരിചയം

വഴികാട്ടി

   കടുങ്ങാത്തുകുണ്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു

{{#multimaps: 10.946149, 75.973213 | width=500px | zoom=11}}

വഴി അറിയാൻ ഇവിടെ അമർത്തുക

അദ്ധ്യാപകർ

പ്രധാനഅദ്ധ്യാപകന്‍ റഷീദ് പിഎം
അദ്ധ്യാപകർ

************

ചിത്രങ്ങള്‍

ഫലകം:ചിത്രങ്ങള്‍

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_വളവന്നൂർ&oldid=349096" എന്ന താളിൽനിന്ന് ശേഖരിച്ചത്