അമ്പായത്തോട് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 7 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14862 (സംവാദം | സംഭാവനകൾ)
അമ്പായത്തോട് യു.പി.എസ്
വിലാസം
അമ്പായത്തോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-03-201714862




ചരിത്രം

അമ്പായത്തോട് ഗ്രാമത്തിൻെ തിലകക്കുറിയായി വാഗ്ദേവതയുടെ കടാക്ഷത്തിൽ അനുഗ്രഹീതമായ അമ്പായത്തോട് യു.പി സ്കൂൾ 1979 ജൂൺ മാസം 6 ന് സ്ഥാപിതമായി.അമ്പായത്തോട് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ആയ റ്റി .എസ്‌ സ്കറിയ ആയിരുന്നു ആദ്യ മാനേജർ.തുടർന്ന് റവ .ഫാദർ ജോസഫ് തുരുത്തേൽ തലസ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുകയും 1990 ൽ ഈ സ്ഥാപനം മാനന്തവാടി കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ 37 വർഷമായി കൊട്ടിയൂർ മലമടക്കുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിക്കൊണ്ട്,അമ്പായത്തോടിന്റെ അനുഗ്രഹമായി നിലകൊള്ളുന്ന ഈ സ്ഥാപനത്തിൽ 5 ,6 ,7 ക്ലാസ്സുകളിലായി 135 കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിക്കുന്നു.ഹെഡ്മാസ്റ്റർ ഉൾപ്പെടെ 8 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയുന്നു.

ഭൗതികസൗകര്യങ്ങള്‍

മികവുകൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തനങ്ങള്‍.

• സ്കൂൾ ലൈബ്രറി • സയൻസ് ക്ലബ്ബ് • ഐ ടി ക്ലബ്ബ് • സംസ്‌കൃതം ക്ലബ്ബ് • ‌ഗണിതശാസ്ത്ര ക്ലബ്ബ് • ‌പരിസ്ഥിതി ക്ലബ് • ഹെൽത്ത് ക്ലബ്ബ് • നീന്തൽ പരിശീലനം • കായിക പരിശീലനം

  • സാമൂഹ്യശാസ്ത്ര ക്ലബ്

മാനേജ്‌മെന്റ്

മാനന്തവാടി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .മാർ ജോസ് പൊരുന്നേടം രക്ഷാധികാരിയും ഫാദർ ജോൺ പൊൻപാറയ്ക്കൽ കോർപ്പറേറ്റ് മാനേജർ ആയും പ്രവർത്തിക്കുന്നു. 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ എം പി ജോസഫ് സാർ ആണ്

മുന്‍സാരഥികള്‍

  • Sr.Graceamma M.C 27-07-1979 to 30-09-1981
  • Sr.Brigeethamma A.K 01-10-1981 to 31-07-1992
  • T.K Joseph 01-08-1992 to 30-04-1999
  • P.D Francis 03-05-1999 to 30-04-2005
  • P.V George 30-04-2005 to 31-03-2009
  • Thomas Jacob 20-04-2009 to 31-03-2010
  • P.D Francis 30-03-2010 to 30-04-2013
  • K.J Thomas 02-05-2013 to 30-04-2015
  • M.P Joseph 30-04-2015 -തുടരുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.866248, 75.889129|width=800px|zoom=16}}

"https://schoolwiki.in/index.php?title=അമ്പായത്തോട്_യു.പി.എസ്&oldid=348476" എന്ന താളിൽനിന്ന് ശേഖരിച്ചത്