ഗവ. എൽ പി എസ് വലിയഉദേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 5 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)


ഗവ. എൽ പി എസ് വലിയഉദേശ്വരം
വിലാസം
ആനയറ

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-03-2017Sreejaashok




ചരിത്രം

1900 മാണ്ട തുടക്കത്തിൽ പേട്ട കരിക്കകം ഒരുവാതിൽക്കോട്ട എന്നി പ്രദേശങ്ങളിൽ സ്കൂളുകളുടെ അഭാവം ഉണ്ടായിരുന്നു . ഇതു പരിഹരിക്കാനായി ആനയറ പദ്മവിലാസത്തിൽ ശ്രീ പി . എൻ . പദ്മനാഭൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി . ആദ്യത്തെ പ്രഥമ അധ്യാപകനും അദ്ദ്ദേഹം തന്നെ ആയിരുന്നു . കേവലം ഏഴു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉയർച്ചയുടെ പടവുകൾ താണ്ടി വെർനകുലാർ മിഡിൽ സ്കൂളായുംഇംഗ്ലീഷ് മിഡിൽ സ്കൂളായും പരിണമിച്ചു . 1946 ഇൽ എൽ പി വിഭാഗം സർക്കാരിലേക്ക് എടുത്തു. അങ്ങനെ ഗവണ്മെന്റ് എൽ . പി . എസ് വലിയഉദ്ദേശ്വരം ജന്മമെടുത്തു . ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ . ജാഗരാജ്ഉം വിദ്യാർത്ഥി ശ്രീ . കെ കെ സുദര്ശനനും ആയിരുന്നു . കടകംപള്ളി 76 ആം വാർഡിൽ 50 സെന്റ് സ്ഥലത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .ഡോക്ടർ. ഉമാദത്ത, {മുൻ.പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് }, ഡോ. പി. ബി. സുലേഖ {റിട്ട്. ഗൈനക്കോളജിസ്റ് ,മെഡിക്കൽകോളേജ് },ഡോ. ശ്രീകാന്തൻ{ഫിസിഷ്യൻ മെഡിക്കൽ കോളേജ് }, ഡോ. ശ്രീവർധൻ {റിട്ട്. ജനറൽ മെഡിസിൻ } എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .

ഭൗതികസൗകര്യങ്ങള്‍

മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂളാണ് നമ്മുടേത് . ,ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ , കുട്ടികൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ ഒരു ഇരുനില കെട്ടിടവും കൂടാതെ മറ്റ് രണ്ട്‌ ബിഎൽഡിങ്‌കളും ഉണ്ട് . മികച്ച ലാബ്- ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ എന്നിവയും നിലവിലുണ്ട് . വിശാലമായ ഡൈനിങ്ങ് ഹാൾ , പുതിയതായി നിർമിച്ച ടോയ്‍ലെറ്റുകൾ കളിക്കുന്നതിനായി പാർക്ക് ഒരു ഓമെഡിറ്റോറിയം എന്നിവയും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വായന ദിനം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

വഴികാട്ടി

{{#multimaps: 8.4950542,76.9289329 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വലിയഉദേശ്വരം&oldid=347821" എന്ന താളിൽനിന്ന് ശേഖരിച്ചത്