മുട്ടന്നൂർ യു പി എസ്‍
ദൃശ്യരൂപം
| മുട്ടന്നൂർ യു പി എസ്‍ | |
|---|---|
| വിലാസം | |
കൊളോളം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 05-03-2017 | 14768 |
ചരിത്രം
1921ൽ ശ്രീ.എം.ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി, ശേഷം ഭാര്യ ദേവകി അമ്മയും തുടർന്ന് മകൻ നാരായണൻ നമ്പ്യാരും ഭരണ സാരഥ്യം ഏറ്റെടുത്തു.എണ്ണമറ്റ മികവാർന്ന ശിഷ്യഗണങ്ങളെ വാർത്തുകൊണ്ടിരിക്കെ യുപിയായി ഉയർത്തപ്പെട്ടു.നാരായണൻ മാസ്റ്ററുടെ നിര്യാണാനന്തരം ഭാര്യ ശ്രീ.ടി.വി രോഹിണിയമ്മ മാനേജറായി.1996-97 ൽ 75 )o വാർഷികം ആഘോഷിച്ച ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ എന്നും മുൻനിരയിലാണ്.