ജ്ഞാനോദയം എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 3 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47602 (സംവാദം | സംഭാവനകൾ)

'കട്ടികൂട്ടിയ എഴുത്ത്'

ജ്ഞാനോദയം എ എൽ പി എസ്
വിലാസം
എരവട്ടൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
03-03-201747602




കോഴുക്കോ‍ട് ജില്ലയിലെ പേരാമ്പ്ര റ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം

ചരിത്രം

 എരവട്ടൂര്‍ ‍‍‍ജ്ഞാനേദയം എഡ്യുക്കേഷനല്‍ സൊസൈറ്റി എന്ന സംഘടനയ്ക്ക് 1957  ത്‍ അനുവദിക്കപ്പെട്ട സ്ഥാപനമാണ് പ്രസ്തുത സ്കൂള്‍ പേരാമ്പ്ര പ‍ഞ്ചായത്തിത്‍ ഉള്‍പ്പെട്ടതും വളരെ പിന്നോക്കം നിത്‍ക്കുന്നവര്‍ താമസിക്കുന്നവരുമായ എരവട്ടൂര്‍ ഗ്രാമത്തിത്‍ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിലെ അദ്യത്തെ അധ്യാപകന്‍ കുഞ്ഞിരാമന്‍ മാസ്റ്ററും ആദ്യത്തെ വിദ്യാര്‍ത്ഥി പുതുക്കെപ്പുറത്ത് ഇബ്രാഹിം മകന്‍ അമ്മതും ആണ് ആരംഭത്തില്‍   1 2 3   ക്ലാസുകലളിലായി ആകെ ൧൪൫ വിദ്യാതര്‍ത്ഥികളും നാല് അധ്യാപകരുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.

==ഭൗതികസൗകരൃങ്ങൾ== രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അതില്‍ കംബ്യൂട്ടര്‍ റൂമും പാചകപ്പുരയുംമാണ് നിലവിലുള്ള കെട്ടിടം ==മികവുകൾ== 2016-17 വര്‍ഷത്തില്‍ പ്രവര്‍ത്തി പരിചയ മേളയില്‍ സബ്ജില്ലയിത്‍ മൂന്നാം സ്ഥാനവും അറബിക് കലാമേളയില്‍ പേരാമ്പ്ര പഞ്ചായത്തില്‍ ഒന്നാം സ്ഥാനും നേടി

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വസന്ത ഒ ഹെഡ്മിസ്ട്രസ്റ്റ് റോജാഭായ്.കെ ജമീല പി.കെ ജാസ്മീൻബീഗംപി.കെ മുഹമ്മദലി.കെ.കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജ്ഞാനോദയം_എ_എൽ_പി_എസ്&oldid=347275" എന്ന താളിൽനിന്ന് ശേഖരിച്ചത്