മയ്യണ്ണൂർഎം. എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 2 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mudappilavillp (സംവാദം | സംഭാവനകൾ)
മയ്യണ്ണൂർഎം. എൽ .പി. സ്കൂൾ
വിലാസം
മയ്യണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-03-2017Mudappilavillp




കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ മയ്യണ്ണൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി,  വിദ്യാലയമാണ് മയ്യണ്ണൂര്‍എം. എല്‍ .പി. സ്കൂള്‍  . ഇവിടെ 18 ആണ്‍ കുട്ടികളും 7 പെണ്‍കുട്ടികളും അടക്കം ആകെ 25 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

മയ്യന്നൂര്‍ ടൌണില്‍ നിന്നും ഏകദേശം 250മീറ്റര്‍ മാറി ഈ വിദ്യാലയമ സ്ഥിതി ചെയ്യുന്നു നൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുന്നമ്പത് രൈരുകുറുപ്പ് ആണ് ഈ വിദ്യാലയത്തിനു തുടക്കംകുറിച്ചത് .കല്ലുള്ള പറമ്പത്ത് എന്ന് ഈ സ്കൂള്‍ അറിയപെടുന്നു.1967 വരെ രൈരുകുറുപ്പ് മാനേജര്‍ ആയിരുന്നു, തുടര്‍ന്നു ചരളില്‍ അനന്തന്‍ മാനേജരായി മരണ ശേഷം ,ഭാര്യ ശാരദ മാനേജരായി തുടരുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കേളോത്ത് കണ്ടി കേളപ്പന്‍
  2. രയരക്കുരുപ്പ്
  3. കണ്ണന്‍ നമ്പിയാര്‍
  4. കൃഷ്ണന്‍ നായര്‍
  5. ചരളില്‍ അനന്തന്‍
  6. അമ്മാളു
  7. കണ്യയത് കുമാരന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മയ്യണ്ണൂർഎം._എൽ_.പി._സ്കൂൾ&oldid=346857" എന്ന താളിൽനിന്ന് ശേഖരിച്ചത്