എ എം യു പി എസ് പുന്നശ്ശേരി

12:51, 2 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeramyam (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

എ എം യു പി എസ് പുന്നശ്ശേരി
വിലാസം
പുന്നശ്ശേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
02-03-2017Sreeramyam




ചരിത്രം

ഈ വിദ്യാലയം സ്ഥാപിതമായത് 1924ൽ ആണ്.ഒരു പ്രദേശത്തിന്റെ സാമൂഹികവും, വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി സ്ഥാപിതമായ ഈ വിദ്യാലയത്തിന് 93 വയസായി.നിരവധി പ്രകൽ ഭർക്ക് വിദ്യാരംഭം കുറിക്കാൻ വേദിയായ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ പാരമ്പര്യം അഭിമാനർഹമായി കാത്തു സൂക്ഷിച്ച് കൊണ്ട് മുന്നേറുകയാണ്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ടി.കെ.സുബൈദ

എം.രഹന

കെ.കെ.സക്കീന

ആർ.കെ. സുബൈദ

പി.സനിൽകുമാർ

കെ .കെ .നിഷ

ടി . കെ .ജസീന

യു.കെ.കോമളവല്ലി

വി.കെ.ഷിബിൻ ലാൽ

എഫ്.എം.സഹല

കെ.കെ.ജംഷിദ്

എം.മുഹമ്മദ് ഷമീർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_പുന്നശ്ശേരി&oldid=346683" എന്ന താളിൽനിന്ന് ശേഖരിച്ചത്