എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 1 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Username (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്
വിലാസം
...............
സ്ഥാപിതം01 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
01-03-2017Username




കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ നിര്‍മല്ലൂര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സ്ഥാപിതമായി.

ചരിത്രം

1930 ല്‍ ദാമോദരന്‍ നായര്‍ തുടങ്ങിയ ഈ സ്ഥാപനം 1938 ല്‍ കോറോത്ത് രാമുണ്ണി മാസ്റ്റര്‍ ഏറ്റെടുത്തു .ദീര്‍ഘകാലം അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റര്‍ ഉം മാനേജറും ആയി ജോലി ചെയ്തു .രാമുണ്ണി മാസ്റ്റര്‍ 1955 ല്‍ വിരമിച്ചതിനു ശേഷം മകള്‍ ജാനകി ടീച്ചര്‍ പ്രധാനാധ്യാപികയായി.1 മുതല്‍ 5 വരെ ക്ലാസുകളിലായി 8 ഡിവിഷനുകള്‍ ഉണ്ടായിരുന്നു .1980 -90 കാലഘട്ടങ്ങളില്‍ 11 ഡിവിഷനുകളിലായി 275 ല്‍ അധികം കുട്ടികള്‍ സ്കൂളില്‍ ഉണ്ടായിരുന്നു.അണ്‍ ഐടെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റം മൂലം ക്രമേണെ കുട്ടികള്‍ കുറഞ്ഞു പോയിരുന്നു

തുടക്കം ഓല മേഞ്ഞ കെട്ടിടത്തില്‍ ആണെങ്കിലും ഇപ്പോള്‍ ഭൗതിക സാഹചര്യങ്ങളില്‍ ഏറെ മുന്നില്‍ എത്തി നില്‍ക്കുന്ന ഈ വിദ്യാലയം നിര്‍മല്ലുര്‍ ,കാട്ടാം വള്ളി ,കരയതൊടി,പാറമുക്ക് ,കെട്ടില്‍ ,ചീനിക്കല്‍ ,കൊട്ടരമുക്ക് , മഞ്ഞപ്പാലം,പാച്ചാക്കില്‍ എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക്  അറിവ് പകര്‍ന്നു നല്‍കിയിട്ടുണ്ട് .ഈ പ്രദേശത്തെ ജനങ്ങളെ ഉയര്‍ച്ചയില്‍ എത്തിച്ച ഈ വിദ്യാലയം 87ആം വാര്‍ഷികം ആഘോഷിച്ചു വരുകയാണ് .വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും പിന്തുണ ഇന്ന്ഈ  വിദ്യാലയത്തിനുണ്ട്.

ഭൗതികസൗകരൃങ്ങൾ

അദ്ധ്യാപകര്‍

സുകുമാരി ഒ കെ , സുധ ഇ വി , അബ്ദുല്‍ ഹക്കീം എ പി , ബിനോയ്‌ എസ് , ചുനി പി ബാലന്‍ , രുഗിന്‍ പി കെ , രജിത ടി കെ , ജിഷ കെ

ക്ളബുകൾ

മികവുകള്‍

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}