സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 1 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ
വിലാസം
neendakarastmartinchurchroad
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Cherthala
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-03-2017Mka




ചരിത്രം

സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ഭുമിശാസ്ത്രപരവുമായി ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന നീണ്ടകര ഗ്രാമത്തിൽ 50 വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു തന്നെ ആദ്യമായി 1966 ഫെബ്രുവരി 12 ന് കൂദാശ ചെയ്യപ്പെട്ട സെന്റ് മാർട്ടിൻ പള്ളിയും അതെ പള്ളിമുറിയിൽ തന്നെ 1966 ജൂൺ 1 ന് സെന്റ് മാർട്ടിൻ എൽ പി സ്കൂളും ആരംഭിച്ചു .ഈ സ്കൂളിന്റെ മാനേജർ അന്നത്തെ സെന്റ് റാഫേൽ പള്ളി വികാരി ബഹുമാനപെട്ട കുര്യാക്കോസ് മാഞ്ഞാലി അച്ചൻ ,ഹെഡ്മിസ്ട്രസ് സി. ആൻട്രിസായും ആയിരുന്നു .പിനീട് ബഹു. സിറിയക് മണ്ണാശ്ശേരി അച്ചൻ മാനേജർ ആയിവന്നപ്പോൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ് ഇന്നത്തെ നീണ്ടകര ഗ്രാമത്തിന്റെ അഭിവൃദ്ധി കേന്ദ്രമായിരുന്ന സെന്റ് മാർട്ടിൻ യു പി സ്കൂൾ

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}