സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ /'''ഡോ.കെ. സി. സണ്ണി കവളംമ്മാക്കൽ .

Schoolwiki സംരംഭത്തിൽ നിന്ന്

ഡോ.കെ.സി.സണ്ണി കവളംമ്മാക്കൽ:-ഡീൻ,കേരളാ യൂണിവേഴ്സിറ്റി

                        -ഡയറക്ടർ സെന്റർ ഫോർ ഗ്ലോബൽ അക്കാഡമിക്സ്
                        -അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി ഉൾപ്പെടെ 7 യുണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് പ്രഫസർ 
                        -23 വർഷമായി റിസേർച് ഗൈഡ് 
                        -സിംഗപ്പൂർ,മലേഷ്യ,തായ്‌ലൻറ്,അമേരിക്ക എന്നീ രാജ്യങ്ങളിലായി 16 പ്രസേൻറ്റേഷൻസ് നടത്തിയിട്ടുണ്ട്‌
                        -ഇന്റർനാഷണൽ ഒബ്സെർവർ ഓഫ് നേപ്പാൾ കോൺസ്റ്റിറ്റ്ന്റ് അസംബ്ലി ഇലക്ഷൻ -2008
                        -ഇന്റർനാഷണൽ ഒബ്സെർവർ ഓഫ് ബംഗ്ലാദേശ് നാഷണൽ പാർലമെൻറ് ഇലക്ഷൻ 2009