പന്നിയന്നൂർ എൽ പി എസ്
പന്നിയന്നൂർ എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | Jaleelk |
ചരിത്രം
1895 സെപ്തംബര്‍ ഒന്നിനാണ് പന്ന്യന്നൂര്‍ എല്‍.പി സ്കൂള്‍ സ്ഥാപിതമായത് . പന്ന്യന്നൂരിലെ കുനിയില്‍ എന്ന പറമ്പിലാണ് അക്കാലത്ത് സ്കൂള്‍ സ്ഥിതിചെയ്തിരുന്നത് .പിന്നീട് ഇപ്പോള്‍ ഉള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂള്‍ സ്ഥാപിതമായിട്ട് 120 വര്‍ഷമായി. പന്ന്യന്നൂരിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തില്‍ ധാരാളം കുട്ടികള്‍ പഠിച്ചിരുന്നു. ഒന്ന് മുതല്‍ അഞ്ചാം തരം വരെയുള്ള ക്ളാസുകളാാണ് അക്കാലത്ത് ഉണ്ടായിരുന്നത്.1985 ല്‍ നാലാം തരം വരെയുള്ള സ്കൂള്‍ ആയി.
നിലവിലുള്ള സ്ഥിതി.
പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. 2009ല്‍ സ്കൂളിലെ അറബിക് തസ്തികഇല്ലാതായി.അറബിക് അദ്ധ്യാപകന്‍ സംരക്ഷിത അദ്ധ്യാപകനായി BRC യില്‍ ജോലി തുടരുന്നു.