എ യു പി എസ് നെടിയനാട്
എ യു പി എസ് നെടിയനാട് | |
---|---|
വിലാസം | |
നെടിയനാട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 00 - 00 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-02-2017 | Bmbiju |
കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തില്‍ മൂര്‍ക്കന്‍കുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ഏ യു പി സ്കൂള്‍ നെടിയനാട് .
ചരിത്രം
താമരശ്ശേരി താലൂക്കില്‍ നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ദേശത്ത് മൂര്‍ക്കന്‍കുണ്ട് എന്ന സ്ഥലത്ത് നരിക്കുനി പൂനൂര് റോഡിന്റെ ഒരു വശത്തായി 1956 ല്‍ പൊതു പ്രവര്‍ത്തകനായ തലക്കോട്ട് കൂടത്തില്‍ ഉത്താന്‍ഹാജി ഈ വിദ്യാലയം സ്ഥാപിച്ചു.1956 ല്‍ മദ്രാസ് ഗവണ്മെന്റിന്റെ അനുമതി പ്രകാരം സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 1958 എട്ടാം ക്ലാസ് സ്ഥാപിച്ചെങ്കിലും 1961 ലെ കേരള ഗവണ്മെന്റ് ഉത്തരവ് പ്രകാരം എട്ടാം ക്ലാസ് ഒഴിവാക്കി അഞ്ചാം ക്ലാസ് സ്ഥാപിക്കുകയാണ് ചെയ്തത്.
ഭൗതികസൗകര്യങ്ങള്
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ആറ് കമ്പ്യൂട്ടറുകളുളള ഒരു കമ്പ്യൂട്ടര്‍ ലാബും ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആര് സി
- കാര്‍ഷിക ക്ലബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഹെല്‍ത്ത് ക്ലബ്
മാനേജ്മെന്റ്
സ്ഥാപിത മാനേജര്‍ ടി ഉത്താന്‍ഹാജി.
ഇപ്പോള്‍ കെ മുഹമ്മദ് അബ്ബാസ് മാനേജരായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പി പി അബ്ദുറഹിമാന് മാസ്റ്റര്‍
സി പി നാരായണന് മാസ്റ്റര്‍
ടി ഹസ്സന് മാസ്റ്റര്‍
ആലി മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഡ്വഃ അബ്ദുറഹിമാന്
- ഡോഃ ജയരാജ്
- ഡോഃ മുഹമ്മദ് അസ്ലം
- ഡോഃ റഈസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.5165801,75.7687354, NEDIYANAD AUPS
</googlemap>
|
|