സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ

23:14, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47646 (സംവാദം | സംഭാവനകൾ)


പ്രമാണം:Stan.jpg പ്രമാണം:St.antonys LPS,chakkittapara.jpg.jpg പ്രമാണം:Stan.jpg പ്രമാണം:Stan.jpg പ്രമാണം:Stan.jpg

സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ
വിലാസം
ചക്കിട്ടപാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-201747646




കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചക്കിട്ടപാറ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്പേരാമ്പ്ര ഉപജില്ലയിലെ

ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.

ചരിത്രം

പ്രമാണം:Stan.jpg

രണ്ടാംലോക മഹായുദ്ധത്തിന്‍റെ കെടുതികളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറില്‍നിന്നും മലബാറിലേക്ക്കുടിയേറിപ്പാര്‍ത്ത മുന്‍ഗാമികള്‍.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങള്‍ക്ക് അക്ഷരാഭ്യാസംനുകരാന്‍ ,ഭാവി ശോഭനമാക്കാന്‍ നാളെയുടെ നായകരാകുവാന്‍ മാര്‍ഗ്ഗം കണ്ടെത്തി. ഏഴരപതിറ്റാണ്ട് മുന്‍പ് ഒരു കൊച്ചു വിദ്യാലയം എന്ന നിലയില്‍ 'ആവടുക്ക ഹിന്ദു ബോയ്സ് സ്കൂള്‍ പേരാമ്പ്ര' എന്ന പേരില്‍ ശ്രീ കുഞ്ഞിരാമക്കുരുപ്പ് നടത്തിയിരുന്ന സ്കൂള്‍ അന്ന് 1942-ല്‍ കുളത്തുവയല്‍ പള്ളിവികാരി തോമസ്‌ആയില്ലൂരച്ചന്‍ വിലക്കുവാങ്ങുകയും സ്ഥാപനത്തിന് അന്ന് സെന്‍റ ആന്‍റണീസ് എല്‍ പി സ്കൂള്‍ എന്ന്നാമകരണം ചെയ്യുകയും ചെയ്തു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മേരി ചെറിയാന്‍

ഏലിയാമ്മ കെ ജെ

ലൈസമ്മ പി ജെ

മേരി തോമസ്

ജോയ്സി എ എം

മിനി ആന്റോ

ലീനമ്മ കെ ജെ

ഫൈസല്‍ വി എം

സി.ജെന്‍സി കെ ജെയിംസ്‌

ജിതിന്‍ ജോസ്

അഞ്ജു സന്തോഷ്‌

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

കുട്ടികള്‍ ജൈവകൃഷി രീതിയില്‍ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവര്‍,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളില്‍ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികള്‍ കുട്ടികള്‍ തന്നെ ചെയ്യുന്നു


ഹിന്ദി ക്ളബ്=

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ആടസ് ക്ലബ്ബ്

  സ്പോര്‍ട്സ്ക്ലബ്ബ്

വഴികാട്ടി

ഫലകം:11.580521,75.797784