സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്
സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട് | |
---|---|
വിലാസം | |
കൊല്ലങ്കോട്. | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട്. |
വിദ്യാഭ്യാസ ജില്ല | പാലക്കാട്. |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 21516 |
ചരിത്രം
1947 - ന് മുൻപ് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്നു കൊല്ലങ്കോട്. ശ്രീമുത്തുമുതലിയാർഎന്നആളാണ്ഈ വിദ്യാലയംസ്ഥാപിച്ചത്. ആദ്യകാലത്ത്തമിഴ്മീഡിയമായി തുടങ്ങയഈവിദ്യാലയം1950ന്ശേഷം കേരളസർക്കാരിന്റെകീഴിൽ മലയാള മീഡിയമായി മാറി . ടൗണിൽ നിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടിഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഈ പ്രദേശത്ത് നെയ്ത്തുകാരാണ് അധികവും താമസിക്കുന്നത്. നെയ്തുസംബന്ധമായ 'ഊടും പാവും'എന്ന വാക്കുകളെഅനുസ്മരിച്ചാണ് പാവടി എന്ന സ്ഥലനാമധേയം വന്നത്. നെടുകെയും കുറുകെയും തറികളിൽ നൂൽ ഇടുന്നതിനാണ്ഊടും പാവും എന്ന് പറയുന്നത് .
പ്രീ കെ.ഇ .ആർ .അനുസരിച്ചാണ് ഈ കെട്ടിടം
സ്ഥിതിചെയ്യുന്നത് .തിരുക്കുറൾരചിച്ച തിരുവള്ളുവരുടെ ഓർമയ്ക്കാണ് ഈ വിദ്യാലയത്തിന് തിരുവള്ളുവർ എയ്ഡഡ് ലോവർപ്രൈമറി സ്കൂൾ എന്ന പേര് വന്നത്. ഏകദേശം 200 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ജോലി ചെയ്യുന്നു . കൊല്ലങ്കോട്പഞ്ചായത്ത്തികച്ചും ഒരുകാർഷികമേഖലയാണ്. കാർഷികജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ആണ് സ്കൂളിൽ ഭൂരിഭാഗവും. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == സംഗീതഎഡ്യൂക്കേഷണൽസൊസൈറ്റി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ . സേതുമാധവൻമാസ്റ്റർ, ശ്രീമതി . മീനാക്ഷികുട്ടി ടീച്ചർ, ശ്രീമതി .വിജയകുമാരി ടീച്ചർ .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി== കൊല്ലങ്കോട് ടൗണിൽനിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|