ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി

09:14, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nasarkiliyayi (സംവാദം | സംഭാവനകൾ) (Nasarkiliyayi എന്ന ഉപയോക്താവ് Ganapath L. P. S. West Kallai എന്ന താൾ ഗണപത് എല്‍. പി. എസ്. വെസ്റ്റ് കല്ലായി എന്നാക്കി മാറ...)

{{ഗണപത് എൽ പി സ്കൂൾ , വെസ്റ്റ് കല്ലായി }

ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി
വിലാസം
വെസ്റ്റ് കല്ലായി
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
27-02-2017Nasarkiliyayi




കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറും അറബിക്കടലിന് കിഴക്കുമായി കിടക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി സ്കൂൾ , വെസ്റ്റ് കല്ലായി

ചരിത്രം

      കോഴിക്കോട് നഗരത്തിൽ നിന്നും വളരെ അകലെ അല്ലാതെ ലോകത്തിലെ പ്രധാന തടി വ്യവസായകേന്ദ്രങ്ങളിൽ ഒന്നായിരുന്ന കല്ലായിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1931ൽ സ്ഥാപിതമായ ഈ വിദ്യാലയം സർവോത്തം റാവു എന്ന വ്യക്തിയുടെ കീഴിൽ ആയിരുന്നു .കാലക്രമത്തിൽ ഇത് നമ്പിവീട്ടിൽ ചിരുകണ്ടൻ എന്നവർ ഏറ്റെടുത്തു തുടർന്ന് കുഞ്ഞാപ്പു മാസ്റ്റർ , കക്കോവ് ബീരാൻ ഹാജി , മുഹമ്മദ് കോയ ഹാജി എന്നിവർ ഇതിന്റെ മാനേജർമാർ ആയിരുന്നു ഇപ്പോൾ കെ പി മറിയംബി ആണ് മാനേജർ . ആദ്യത്തെ പ്രധാനാദ്ധ്യാപകൻ കുഞ്ഞാപ്പു മാസ്റ്റർ . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ഇ സി അശോകൻ മാസ്റ്റർ . വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് ജാതിമതഭേതമന്യേ വിദ്യ അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി ആണ് ഈ സ്കൂൾ സ്ഥാപിതമായത് . 

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}