ചോതാവൂർ ഈസ്റ്റ് എൽ പി എസ്
ചോതാവൂർ ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
ചമ്പാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-02-2017 | 14410 |
ചരിത്രം
ചോതാവൂര്‍ ഈസ്റ്റ് എല്‍ പി എസ്
മുസ്ലീം സമുദായത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി 1939-ല്‍ ചന്പാട് അരയാക്കൂലില്‍ സ്ഥാപിക്കപ്പെട്ടവിദ്യാലയമാണ് ചോതാവൂര് ഈസ്റ്റ് എല്‍.പി സ്ക്കൂള്‍.1939-ന് മുന്പ് കുടിപ്പള്ളിക്കുടം എന്ന നിലയില്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു.പള്ളിക്കണ്ടി സൂപ്പി എന്നവരാണ് സ്ക്കൂള്‍ ആരംഭിക്കുന്നതിന് നേത്രത്വം കൊടുത്തിരുന്നത്.ഇന്ന് അവരുടെ മരുമകളാണ്സ്കൂള്‍ മനേജര്ആയി പ്രവറ്‍ത്തിച്ചുവര്ന്നത്.1942-ല്‍ ചെറിയ കെട്ടടത്തിലേക്ക് വിദ്യാലയ പ്രവറ്‍ത്തനം മാറ്റുുകയുണ്ടായി.
ആകെട്ടിടമാണ് ഘട്ടം ഘട്ടമായി ഇന്നു കാണുന്ന അടച്ചുറപ്പുള്ള കെട്ടിടമായി മാറിയത്.ഒരുകാലത്ത് മുസ്ലീം കുട്ടികള്‍ മാത്രം പഠിച്ചിരുന്ന വിദ്യാലയം മുസ്ലീം കലണ്ടറ്‍ പ്രകാരമാണ് പ്രവറ്‍ത്തിച്ചിരുന്നത്.1987ന് ശേഷം ഇതര വിഭാഗത്തില്‍പ്പെട്ട കട്ടികളെയും ചേറ്‍ക്കാന്‍ തുടങ്ങി.
2000ത്തോടുകൂടി ജനറല്‍കലണ്ടറിലേക്ക് മാറ്റപ്പെട്ടു.
ചോതാവൂര്‍ ഈസ്റ്റ് എല്‍ പി എസ്

ഭൗതികസൗകര്യങ്ങള്‍
അടച്ചുറപ്പുള്ള കെട്ടിടം,കഞ്ഞിപ്പുുര,ഫറ്‍ണ്ണിച്ചറുകള്,പൈപ്പ്,ടാങ്ക്,ജലം,വൈദ്യുതി,ശൗചാലയം എന്നിവയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക പ്രവ്രത്തിപരിചയമേളകളില്‍ സജീവമായി പങ്കെടുത്ത് വിജയം നേടുന്നു,വിപുലമായ ലൈബ്രറി.
മാനേജ്‌മെന്റ്
വാതുക്കല്‍ പറന്പത്ത് കുഞ്‍ഞിപ്പാത്തു
മുന്‍സാരഥികള്‍
പുത്തലത്ത് ക്രഷ്ണന്‍,ചീരു,ചാത്തുക്കുട്ടി പണിക്കറ്‍,കുങ്കിച്ചി,അബ്ദുള്ല,ലീല,സത്യന്‍,പ്രദീപന്‍,ഇ.വിജയന്,സുലൈമാന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
Dr.മുഹമദ് ==വഴികാട്ടി==പാനൂറ് തലശ്ശേരി റോഡ്,അരയാക്കൂല്‍ ബസ്റ്റോപ്പ്,പള്ളിക്ക്മുന്‍വശം {{#multimaps:11.758408, 75.562980 |zoom=13}}