കതിരൂർ മുസ്ലിം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
02:06, 26 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14314 (സംവാദം | സംഭാവനകൾ)
കതിരൂർ മുസ്ലിം എൽ.പി.എസ്
വിലാസം
വേററുമമൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-201714314





ചരിത്രം

        കതിരൂര്‍  ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മല്‍ പ്രദേശത്ത് തലശ്ശേരി-കൂര്‍ഗ്ഗ് റോഡിനോട് ചേര്‍ന്ന്സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ല്‍ സ്ഥാപിതമായ സ്കൂളിന് 1947-ല്‍അംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എ.അബ്ദുള്ളമുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.1999 ‍ഡിസംമ്പര്‍ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മുനവ്വുറുല്‍ ഇസ്ലാംസഭയ്ക്ക്  കൈമാറി.ഇതോടെ സ്കൂള്‍ സ്വന്തമായ കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്കുൂള്‍ 2011 അഗസ്ത്1 മുതല്‍ ജനറല്‍ ടൈംടേബിളിലാണ് പ്രവര്‍ത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

     കാലാനുസൃതവും ആകര്‍ഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

          സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം,നൃത്തപരിശീലനം,സൈക്കിള്‍ പരിശീലനം,പ്രകൃതിസ്നേഹം,ശുചിത്വസംസ്ക്കാരം എന്നിവ വളര്‍ത്തുവാന്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍,ശാസ്ത്രബോധം വളര്‍ത്തുവാന്‍ ക്ലാസ് തല ലാബ് പ്രവര്‍ത്തനങ്ങള്‍,ബാലസഭ,കമ്പ്യൂട്ടര്‍ പരിശീലനം.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.794753,75.540750|widh=800|zoom=16}}

"https://schoolwiki.in/index.php?title=കതിരൂർ_മുസ്ലിം_എൽ.പി.എസ്&oldid=343408" എന്ന താളിൽനിന്ന് ശേഖരിച്ചത്