എൻ.ടി.പി.യു.പി.എസ്.പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21652 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
എൻ.ടി.പി.യു.പി.എസ്.പാലക്കാട്
വിലാസം
നൂറണി തൊണ്ടിക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-02-201721652




ചരിത്രം

പാലക്കാട് മുനിസിപ്പാലിറ്റിയിൽ പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ തൊണ്ടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയം . 1/6/1938 ഇൽ ശ്രീമാൻ കെ .വി ശിവരാമകൃഷ്ണയ്യറാനു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആരംഭത്തിൽ പതിനെട്ടു കുട്ടികളും ഒരു ഗുരുനാഥനും ഉണ്ടായിരുന്നു . ഈ വിദ്യാലയത്തിൽ പിനീട് ആയിരത്തി നാനൂറ്റി പതിനൊന്നു കുട്ടികളും നാപ്പത്തിആരെ അദ്ധ്യാപകരും ഒരു ശിപായിയും അടങ്ങുന്ന വിദ്യാലയം ആയി ഉയർന്നു. മറ്റുവിഷയങ്ങളോടൊപ്പം അറബി , ഉറുദു , സംസ്‌കൃതം , പി.റ്റി ഡ്രറോയിങ് , തുന്നൽ, സംഗിതം എന്നിവ പഠിപ്പിക്കുവാനും പ്രത്യേകം അദ്ധ്യാപകർ ഉണ്ടായിരുന്നു. അന്ന് പ്രധാന അദ്ധ്യാപകൻ ആയി സേവനം അനുഷ്ഠിച്ചിരുന്നു ശ്രീ വിശ്വനാഥൻ നായർ എന്ന അദ്ധ്യാപകന് മികച്ച അദ്ധ്യാപക അവാർഡും ലഭിച്ചിരുന്നു .

                              പുതുമയില്ലാത്ത സ്‌കൂൾ കെട്ടിടം സ്‌കൂളിലെ കുട്ടികളുടെ അഡ്മിഷൻ കുറയുന്നതിന് ഒരു കാരണം ആകുന്നുണ്ട്. ഓടുമേഞ്ഞ മൂന്നു കെട്ടിടങ്ങളാണ് സ്കുളിനുള്ളത് . ഒരു വലിയ ഹാളും ഉണ്ട്. ഓഫീസിൽ റൂം , സ്റ്റാഫ് റൂം ,കുടിവെള്ള സൗകര്യം , പാചകപ്പുര , പെണ്കുട്ടികള്ക്കും , ആൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും ഉണ്ട് . കുട്ടികൾക്കെ കുടിവെള്ളത്തിന്നും പാത്രങ്ങൾ കഴുകുന്നതിനും സൗകര്യം ഉണ്ട് .


                                ഇപ്പോൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നൊക്കം നിൽക്കുന്ന വീടുകളിൽനിന്നും വരുന്ന കുട്ടികളാണ് തൊണ്ണൂറ്റിഅൻജു ശതമാനവും. പ്രീ പ്രൈമറി മുതൽ ഏഴാംക്ളാസ് വരെ നൂറിൽ താഴെ മാത്രം ആണ് കുട്ടികളുള്ളത് അക്കാദമിക , അക്കാദമികേതിര    പ്രവർത്തനങ്ങളിൽ മികച്ച നിലവാരം ഉള്ള ഒരു വിദ്യാലയം ആണ് . ഈ വിദ്യാലയത്തിന്റെ ഉയർച്ചക്ക്  ഇവിടുത്തെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് . അർപ്പണ മനോഭാവവും അക്കാദമിക നിലവാരവും ഉള്ള അദ്ധ്യാപകർ ,നേതൃത്വഗുണമുള്ള  ഹെഡ്മിസ്ട്രസ് എന്നിവ ഇവിടുത്തെ പ്രെത്യേകതകളാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി