എ എം എൽ പി എസ് ഇരവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
എ എം എൽ പി എസ് ഇരവണ്ണൂർ
വിലാസം
എരവന്നൂർ

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-2017Bmbiju




കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എരവന്നൂർ എ എം എൽ പി സ്കൂള്‍.

ചരിത്രം

കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ എരവന്നൂർ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാനത്തിന് 1933 ൽ തുടക്കം കുറിച്ച സ്ഥാപനമാണ് എരവന്നൂർ എ എം എൽ പി സ്കൂള്‍ . പ്രദേശത്തെ മുസ്ലിം നവോത്ഥാനത്തിന് തുടക്കം കുറിച്ച തയ്യിൽ മായിൻ മുസ്ല്യാരാണ് സ്ഥാപക മാനേജര്‍ .

ഭൗതികസൗകര്യങ്ങള്‍

20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്. 4 കമ്പ്യൂട്ടര്‍ , പ്രൊജക്റ്റർ അടങ്ങിയ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രഭാത ഭക്ഷണ പദ്ധതി
  • നന്മ പദ്ധതി

മാനേജ്മെന്റ്

തുടക്കം മുതലേ മാനേജ്മെന്റ് ഭരണം നടത്തുന്നത് എരവന്നൂർ പ്രദേശത്തെ മത സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന തയ്യിൽ മായിൻ മുസ്ല്യാരാണ് .ഇപ്പോൾ കെ.നദീറ മാനേജറായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കുഞ്ഞിപ്പേരി .സി .കെ
കെ.കെ .കുഞ്ഞാമു
പത്മിനി അമ്മ <br

" മുൻ PTA പ്രസിഡൻണ്ടുമാർ " സി.പി.മുഹമ്മദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശൈഖ് റഫീഖ് (കിർഗിസ്ഥാൻ കേണൽ ജനറൽ)

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_ഇരവണ്ണൂർ&oldid=342458" എന്ന താളിൽനിന്ന് ശേഖരിച്ചത്