ജി എൽ പി എസ് ചളിപ്പാടം/മയിലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ചളിപ്പാടത്തേക്ക് മയിലുകളെത്തുമ്പോള്‍

പ്രമാണം:Peacock10.gif ഏതോ പുലര്‍ കാലത്ത് വെള്ളാര്‍ത്തലയില്‍ നിന്നു കേട്ട ശബ്ദം മയിലുകളുടേതായിരുന്നുവെന്നു് എന്‍െറ മോന്‍ എന്നോട് പറഞ്ഞു.മയിലുകളെ അവനെന്നും ഇഷ്ടമായിരുന്നു.ഗൂഡല്ലൂര്‍ കടന്ന് യാത്രയാകുമ്പോള്‍ അപൂര്‍വ്വമായി കാണാറുള്ള | മയിലുകള്‍അവനെന്നും അത്ഭുതമായിരുന്നു. അവയുടെ പീലിക്കണ്ണുകളിലെ മഴവില്ലിനെക്കുറിച്ചവന്‍ വാചാലനാകാറുണ്ടായിരുന്നു.