എ.ജെ.ബി.സ്കൂൾ. മുച്ചീരി
എ.ജെ.ബി.സ്കൂൾ. മുച്ചീരി | |
---|---|
വിലാസം | |
മുച്ചീരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-02-2017 | AJB School MUCHEERI |
ചരിത്രം
1936 വർഷത്തിലാണ് ഈ വിദ്യാലയം സ്‌ഥാപിതമായത് .കോങ്ങാട് പഞ്ചായത്തിലെ മുച്ചിരി എന്ന ഉൾനാടൻ ഗ്രാമത്തിലാണ് വിദ്യാലയം .കാരിയക്കുന്നത്ത് ശ്രീ ഗോവിന്ദൻ കുട്ടിനായരാണ് വിദ്യാലയം സ്ഥാപിച്ചത് .തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു .പിന്നീട് 1 മുതൽ 4 വരെ ഉള്ള പ്രൈമറി സ്കൂൾ ആയി പ്രവർത്തിച്ചുവരുന്നു .മുണ്ടഞ്ചീരി ശ്രീ ഗോപിനാഥനാണ് ഇപ്പോഴത്തെ മാനേജർ .ആകെ 58 കുട്ടികളാണ് ഇപ്പോൾ ഉള്ളത്
ഭൗതികസൗകര്യങ്ങള്‍
അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട് .കുടി വെള്ളത്തിന് കിണർ ,ജലനിധി പൈപ് സൗകര്യം ,എല്ലാക്ലാസ്സിലും വൈദ്യുതി ,ഫാൻ എന്നിവ ഉണ്ട് . 2 കംപ്യുട്ടറുകളും ഒരു പ്രിന്ററും ഉണ്ട് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര ,കക്കൂസ് എന്നിവ ഉണ്ട് .അതിലേക്ക് പൈപ് കണക്ഷനും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|