ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ് കൊന്നമണ്ണ
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201748479






മൂന്ന് വശങ്ങളും പുഴകളാല്‍ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങള്‍ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എല്‍.പി സ്കൂളില്‍ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാല്‍ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദന്‍കുട്ടി നായര്‍ സൗജന്യമായി നല്‍കിയ 2 ഏക്കര്‍ സ്ഥലത്ത് 1974 ല്‍ സ്ഥാപിതമായതാണ് ഈ കലാലയം.

ഭൗതികസൗകര്യങ്ങള്‍

    മാത് സ്  ലാബ് .
    സയന്‍സ് ലാബ് .
    സോഷ്യല്‍ സയന്‍സ് ലാബ് .
    കമ്പ്യൂട്ടര്‍ ലാബ്.
    ലൈബ്രറി
    ബയോഗ്യാസ് പ്ലാന്റ് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സീഡ്

. ഹരിതസേന

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൊന്നമണ്ണ&oldid=341662" എന്ന താളിൽനിന്ന് ശേഖരിച്ചത്