ജി.യു.പി.എസ് കൊന്നമണ്ണ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.യു.പി.എസ് കൊന്നമണ്ണ | |
|---|---|
| വിലാസം | |
നിലമ്പൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-02-2017 | 48479 |
മൂന്ന് വശങ്ങളും പുഴകളാല്‍ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങള്‍ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എല്‍.പി സ്കൂളില്‍ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാല്‍ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദന്‍കുട്ടി നായര്‍ സൗജന്യമായി നല്‍കിയ 2 ഏക്കര്‍ സ്ഥലത്ത് 1974 ല്‍ സ്ഥാപിതമായതാണ് ഈ കലാലയം.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.