ജി.യു.പി.എസ്.അകത്തേത്തറ
ജി.യു.പി.എസ്.അകത്തേത്തറ | |
---|---|
വിലാസം | |
അകത്തേത്തറ. | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-02-2017 | Ssems33 |
ചരിത്രം
1885 ൽ പാലക്കാട്ടുശ്ശേരി ശേഖരീവർമ്മ വലിയരാജാവ് കിഴക്കേ മേലിടം കുഞ്ഞിക്കോമ്പിത്തമ്പുരാൻ സ്ഥാപിച്ച് 1902 ൽ കെ.എം .ഉണ്ണാലച്ചന്‍ ഡിസ്ട്രിക്ട് ബോർഡിന് സംഭാവന ചെയ്ത വിദ്യാലയമാണ് ഇന്നത്തെ ഗവൺമെൻറ്.യു.പി സ്കൂൾ അകത്തേത്തറ.
ഭൗതികസൗകര്യങ്ങള്‍
ലാബ് ,ലൈബ്രറി,ഉച്ചഭക്ഷണശാല,കമ്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് സ്കൂള്‍ റൂം, ഫര്‍ണീച്ചര്‍ ഒബ്‌സര്‍വേറ്ററി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലാസ് തല സാഹിത്യ സമാജം
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.മഴക്കാല കവിതകള്‍ ശേഖരിക്കല്‍, ഓണപതിപ്പ് തയ്യാറാക്കല്‍,ക്രിസ്മസ് കാര്‍ഡ് നിര്‍മ്മാണം,ഇംഗ്ലീഷ് അസംബ്ലി,ഫീല്‍ഡ് ട്രിപ്പ് പരീക്ഷണ പ്രദര്‍ശനം,ശാസ്ത്രോത്സവം,അശ്വമേധം,ഗണിത മാഗസീന്‍,ശുചിത്വ സെമിനാര്‍, മാലിന്യ സംസ്കരണ പ്രോജക്ട്,സ്കൂള്‍ ലീഡര്‍ തിരഞ്ഞടുപ്പ്
മാനേജ്‌മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാമപൈ,ശാന്തമ്മ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == രാധാകൃഷ്ണന്‍,മണികണ്ഠന്‍,പ്രവീണ്‍,സൂര്യ വര്‍മ്മ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
-
കുറിപ്പ്1
-
കുറിപ്പ്2
</gallery>