പളളിപ്രം എം എൽ പി എസ്
ദൃശ്യരൂപം
| പളളിപ്രം എം എൽ പി എസ് | |
|---|---|
| വിലാസം | |
ചമ്പാട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-02-2017 | Jaleelk |
_ _ചരിത്രം_ _
കണ്ണൂർ ജില്ലയിലെ ന്യൂ മാഹി പഞ്ചായത്തിലെ പെരിങ്ങാടി പ്രദേശത്താണ് പള്ളിപ്രം മാപ്പിള എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .. 1928,ൽ ഇന്നത്തെ മാനേജർ ആയ എസ്.കെ മുഹമ്മദ് എന്നവരുടെ പിതാവായിരുന്നു സ്കൂളിന്റെ ആദ്യകാല മാനേജർ .. ആദ്യകാലത്ത് പെരിങ്ങാടി പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം..