എച്ച് ഐ എൽ പി എസ് നീർക്കുന്നം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീര്‍ക്കുന്നം എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എല്‍.പി.എസ്.നീര്‍ക്കുന്നം.
| എച്ച് ഐ എൽ പി എസ് നീർക്കുന്നം | |
|---|---|
| വിലാസം | |
നീര്‍ക്കുന്നം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 23-02-2017 | Jaseenaashraf |
ചരിത്രം
വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു;
ഭൗതികസൗകര്യങ്ങള്‍
- ഓഫീസ് മുറി-1
- ക്ളാസ് മുറി-10
- സ്റ്റോര്‍ റൂം-1
- കമ്പ്യൂട്ടര്‍ ലാബ്-1
- എല്‍.സി.ഡി.പ്രൊജക്ടര്‍-1
- കമ്പ്യൂട്ടര്‍-9 എണ്ണം
- കമ്പ്യൂട്ടര്‍ പ്രിന്‍റര്‍-1
- ലൈബ്രറി-1
- കളിസ്ഥലം
- പാചകപ്പുര
- റാമ്പ്-വിത്ത്-ഹാന്‍റ് റെയില്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- അദബിയ
- മുഹമ്മദ് മുസ്തഫ
- ആനന്ദവല്ലി
- മുത്തലിബ്
- ഭാസുര
- ഉമയമ്മ
- സുഭദ്ര
- സുലൈമാൻ കുഞ്ഞ്
- ഖദീജ ബീവി
- അജിത്ത്
- ഹേമലത
- സുരീന ബീവി
നേട്ടങ്ങള്‍
2016-2017 അറബികലോല്‍സവത്തിന് ഉപജില്ലാതലത്തില്‍ രണ്ടാംസ്ഥാനം 2.2015-2016 1 അറബികലോലത്സവത്തിന് രണ്ടാംസ്ഥാനം 2.എല്‍.എസ്.എസ് പരീക്ഷക്ക് അര്‍ഷദ്ഹിഷാമിന് ഉന്നതവിജയം 3.അഭിരാമിക്ക് മലയാളംപദ്യം ചൊല്ലല്‍,ലളിതഗാനം,മാപ്പിളപ്പാട്ട് എന്നിവയില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.405589,76.351428 |zoom=13}}