കെ.എ.എം.യു.പി.എസ് കയ്‌പമംഗലം

10:53, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24559 (സംവാദം | സംഭാവനകൾ) (ചരിത്രം)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എ.എം.യു.പി.എസ് കയ്‌പമംഗലം
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201724559





ചരിത്രം

1938 ൽ ശ്രീ അഹമ്മു സാഹിബ് തുടക്കം കുറിച്ച് ജനാബ് .പി . മൊയ്‌ദീൻ സാഹിബ് സ്ഥാപക മാനേജരായി നേതൃത്വം നൽകിയ കൂരിക്കുഴി .എ.എം.യു.പി. സ്കൂൾ നീണ്ട 79 വര്ഷം 2017 ൽ പിന്നിട്ടു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കൂരിക്കുഴി എന്ന തീരദേശ ഗ്രാമത്തെ സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പരിപോഷിപ്പിക്കുന്നതിൽ ഈ സരസ്വതി നിലയം നെടു നായകത്വം വഹിച്ചു നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി