Schoolwiki:സാമൂഹ്യകവാടം

Schoolwiki സംരംഭത്തിൽ നിന്ന്
05:05, 9 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

സമയ ക്രമം

  • നവംബര്‍ 1 ന് പദ്ധതിയുടെ ആരംഭം.
  • നവംബര്‍ 7 ന് മുമ്പ് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട വിവര ശേഖരണവും അവയുടെ ഡിജിറ്റലൈസേഷനും.
  • നവംബര്‍ 10 തിയ്യതി സംസ്ഥാന തല പരിശീലനം
  • നവംബര്‍ 10 ന് പുതിയ അംഗത്ത്വമെടുക്കുന്നതിനും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുമായി തുറന്നുകൊടുക്കും
  • നവംബര്‍ 12 - 15 തിയ്യതികളിലായി സ്കൂള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം
  • നവംബര്‍ 30 ന് മുമ്പ് സ്കൂള്‍ പേജ് നിര്‍മാണവും അവലോകനവും
  • ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ പാഠ്യ, പാഠ്യേതര വിഷയ താളുകള്‍ തയ്യാറാക്കല്‍
"https://schoolwiki.in/index.php?title=Schoolwiki:സാമൂഹ്യകവാടം&oldid=3407" എന്ന താളിൽനിന്ന് ശേഖരിച്ചത്