മാർത്തോമ എൽ. പി .എസ് . വാളകം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28414 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)


മാർത്തോമ എൽ. പി .എസ് . വാളകം
വിലാസം
Valakom
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201728414




................................


ഭൗതികസൗകര്യങ്ങള്‍

ചരിത്രം

കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കന്‍ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാന്‍ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കില്‍പ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.സ്കൂള്‍ ആരംഭിച്ച് ചില വ൪ഷങ്ങള്‍ക്കുശേഷം സ്കൂള്‍ പ്രവ൪ത്തനങ്ങള്‍ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതല്‍ വാളകത്ത് ഒരു പെണ്‍പള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാണ്‍ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയില്‍ ശ്രീ.കെ.റ്റി.മത്തായിയെയും ആദ്ധപകരായി നിയമിക്കുകയുണ്ടായി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മാർത്തോമ_എൽ._പി_.എസ്_._വാളകം&oldid=340652" എന്ന താളിൽനിന്ന് ശേഖരിച്ചത്