ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
| ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട് | |
|---|---|
| വിലാസം | |
കാരയ്ക്കാട്,പട്ടങ്ങാട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-02-2017 | Abilashkalathilschoolwiki |
................................
ചരിത്രം
1928 ല്‍ SNDP 73-ാം നമ്പര്‍ ശാഖായോഗത്തിന്റെ അന്നത്തെ 10 ശാഖാംഗങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച 4-ാം ക്ലാസ് വരെയുളള ഈസ്കൂളിന് ശ്രീ.സി.ആര്‍.കൊച്ചുകുഞ്ഞ് അവര്‍കളാണ് സ്കൂള്‍ തുടങ്ങാനുളള 10സെന്റ് സ്ഥലം സംഭാവനയായി നല്‍കിയത്.പ്രാരംഭത്തില്‍ 4 അധ്യാപകരും ഒരു PTCM ഉള്‍പ്പെടെ 5 ജീവനക്കാരായിരുന്നു സ്കൂളിന്, ശാഖാംഗങ്ങളുടെ മാസവരിയില്‍ നിന്നും ലഭിക്കുന്ന 5 രൂപയായിരുന്നു സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കും ശമ്പളം ഇനത്തിലും ഉപടോഗിച്ചിരുന്നത്.1962 കാലഘട്ടത്തില്‍ ശ്രീ.ആര്‍.ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സ്കൂളും സര്‍ക്കാര്‍ ഏറ്റെടുത്തു.സ്കൂള്‍പ്രവര്‍ത്തനത്തിന് തുടക്കം മുതല്‍ മുന്‍നിരയില്‍ നിന്നവരായിരുന്നു ശ്രീ.ഗോവിന്ദന്‍,നീലകണ്ടന്‍,കുഞ്ഞോണ്ണ് എന്നീ അധ്യാപകര്‍.
സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം നിയമനം ഗവണ്‍മെന്റില്‍ നിന്നാവുകയും അധ്യാപരുടെ ശമ്പളം 5രൂപയില്‍ നിന്നും 7രൂപയായി ഉയര്‍ത്തുകയും ചെയ്തു.അധ്യാപകരായ പി.സി.ജോര്‍ജ്,ഗംഗാധരന്‍ എന്നിവരും നാട്ടുകാരും കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി ചക്കിട്ടതില്‍,ചക്കിട്ടതില്‍ വടക്കേതില്‍ എന്നിവരുടെ കുറച്ച്സ്ഥലം വാങ്ങി സ്കൂളിന് കളിസ്ഥലം നിര്‍മ്മിച്ചു.ശ്രീമതി.സുമതി ടീച്ചറിന്റെ നേതൃത്വത്തില്‍ പാചകപ്പുര നിര്‍മ്മിക്കുകയുണ്ടായി.ഓടുമേഞ്ഞ മേല്‍ക്കൂര ആയിരുന്നെങ്കിലും ഏതാണ്ട് 30 വര്‍ഷക്കാലം തറ ചാണകം മെഴുകിയതായിരുന്നു.പിന്നീട് തുടര്‍ വര്‍ഷങ്ങളില്‍ വന്നുചേര്‍ന്ന അധ്യാപക-രക്ഷകര്‍ത്താക്കളുടെ പ്രവര്‍ത്തന ഫലമായി സ്കൂള്‍ പുരോഗതികൈവരിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
| ക്രമനമ്പര്‍ | പേര് | വര്‍ഷം |
|---|---|---|
| 1 | ഗോവിന്ദന്‍ | ........................ |
| 2 | നീലകണ്ഠന്‍ | ...................... |
| 3 | കുഞ്ഞോണ്ണ് | .......................... |
| 4 | പി.സി.ജോര്‍ജ് | .......................... |
| 5 | ഗംഗാധരന്‍ | .......................... |
| 6 | സൗധാമിന് | .......................... |
| 7 | പത്മാക്ഷി | .......................... |
| 8 | കാശി | .......................... |
| 9 | പൊന്നമ്മ | .......................... |
| 10 | അംബുജാക്ഷി | .......................... |
| 11 | ഭാര്‍ഗവി പെരിങ്ങാല | .......................... |
| 12 | പുരുഷോത്തമന്‍ | .......................... |
| 13 | സുമതി | ..........................
|
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പുഷ്പാംഗതന്‍-റിട്ട.വില്ലേജ് ആഫീസര്‍
- വാസുദേവന്‍-ഇന്തിന്‍ആര്‍മി
- ഡോ.മുത്തപ്പന്‍-ലണ്ടന്‍
- ഡോ.പുരുഷോത്തമന്‍
- വാമദേവന്‍-റിട്ട.ലിഗ്നേറ്റ് കോര്‍പ്പറേഷന്‍ നെയ് വേലി
ചിത്രശേഖരം
-
-
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|