Veliyanad N LPS

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ)


Veliyanad N LPS
വിലാസം
ആലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017Alp.balachandran






ചരിത്രം

ഈ സ്കുള്‍ കുട്ടനാടില്‍ സ്ഥിതി ചെയ്യുന്നു.കിണര്‍,പൈപ്പ് ലൈന്‍ തുടങ്ങിയ കുടിവെളളസ്രോതസ്സുകളില്‍നിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതില്‍ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് ഉതകുന്നു. സ്കുളില്‍ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികള്‍ക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോര്‍ഡ് എന്നിവ ഒന്നുമുതല്‍ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാന്‍ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ =0.36 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5.ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കുള്‍ കുട്ടനാടില്‍ സ്ഥിതി ചെയ്യുന്നു.കിണര്‍,പൈപ്പ് ലൈന്‍ തുടങ്ങിയ കുടിവെളളസ്രോതസ്സുകളില്‍നിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതില്‍ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് ഉതകുന്നു. സ്കുളില്‍ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികള്‍ക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോര്‍ഡ് എന്നിവ ഒന്നുമുതല്‍ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാന്‍ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടിബാങ്ക്

ചെരിച്ചുള്ള എഴുത്ത്== മുന്‍ സാരഥികള്‍ == സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ...... ബി. പ്രസന്ന കുമാരി.
           അന്നമ്മ വര്ഗീസ് 
           വി വിത്തവൻ 
         ടി. ചെറിയാൻ കറിയിൽ 
        പി. വിശ്വനാഥൻ നായർ 
  1. ......
  2. ......
  3. .....

നേട്ടങ്ങള്‍

...... ജില്ലാതല മികവ് മത്സരത്തിൽ എ ഗ്രേഡ് വെളിയനാട് ഉപജില്ലയിലെ ആദ്യത്തെ സ്‌കൂൾ ബ്ലോഗ്

ഫോക്കസ് വിദ്യാലയങ്ങളിലെ മികച്ച പ്രവർത്തനത്തിന് അവാർഡ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....ഡോ. കെ. സി. ജോസഫ് എം. എൽ.എ
  2. ....
  3. ....
  4. .....

വഴികാട്ടി

{{#multimaps: 9.4567, 76.4317| width=800px | zoom=16 }}

"https://schoolwiki.in/index.php?title=Veliyanad_N_LPS&oldid=340302" എന്ന താളിൽനിന്ന് ശേഖരിച്ചത്