എസ്.എം.എ.എം.എൽ.പി.എസ്.ആലിപ്പറമ്പ്
എസ്.എം.എ.എം.എൽ.പി.എസ്.ആലിപ്പറമ്പ് | |
---|---|
വിലാസം | |
അരക്കുപറമ്പ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | SMAMLPS |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1933 ല്‍ കൊടക്കാപറമ്പ് ഭാഗത്ത് ഓത്തുപള്ളിക്കൂടം എന്ന രൂപത്തിലാണ് ആദ്യകാലത്ത് ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 5 വര്‍ഷത്തിനു ശേഷം പൂവത്താംപറമ്പിലേക്ക് മാറ്റി. സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കെട്ടിടമില്ലാത്ത കാലമായിരുന്നു അന്ന്. മേപ്പുറത്തെ രാമചന്ദ്രന്‍ വക സ്ഥലം പിന്നീട് സുഭദ്ര എന്ന വ്യക്തി വാങ്ങുകയും ഈ സ്ഥലം പുത്തന്‍പുരയ്ക്കല്‍ ദാമോദരന്‍ മാസ്റ്റര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എ
- ബി