എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി

22:37, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ വെണ്മണി പഞ്ചായത്തിന്റെ കിഴക്കു ഭാഗത്ത് ശിവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തായി വെണ്മണി എം.എസ്.സി എല്‍പിഎസ് സ്ഥിതിചെയ്യുന്നു.

എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി
വിലാസം
വെണ്മണി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2017Abilashkalathilschoolwiki




ചരിത്രം

മലങ്കര കത്തോലിക്ക സഭ സ്ഥാപകനായ മാര്‍ ഇവാനിയോസ് നാട്ടുകാരുടെ അറിവിന്റെ ഉറവിടമായി 1955 ല്‍ ഈ സ്കൂള്‍ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങള്‍

  • പാചകപ്പുര
  • കുടിവെളലക്കിണര്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി.ഒ.ജോണ്‍ (റിട്ട. പ്രഫസര്‍)

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ബിനു കുര്യന്‍ (ഏഷ്യാഡ് ചാമ്പ്യന്‍)

വഴികാട്ടി