Govt. LPS Cheruvattoor
ചരിത്രം
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിന്റെ ഹ്യദയ ഭാഗത്ത് പുതുപ്പാടി - നെല്ലിക്കുഴി റോഡരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
=== സ്ഥാപിച്ച വർഷം === 1939 === പ്രധാന അധ്യാപിക === സലില കുമാരി === കുട്ടികളുടെ എണ്ണം === 169 ==== അധ്യാപകരുടെ എണ്ണം ==== 7