ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / സ്റ്റുഡന്റ് പോലീസ്

നെടുവേലി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് അംഗങ്ങള്‍
നെടുവേലി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം അവധിക്കാല ക്യാമ്പ്(SPC)

2016 ജൂണ്‍ മാസത്തിലാണ് നെടുവേലി സ്കൂളില്‍ എസ്.പി.സി കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്.

44 കുട്ടികളാണ് ആദ്യ ബാച്ചില്‍ പങ്കെടുക്കുന്നത്.
സി.പി.ഒ -കൃഷ്ണകാന്ത് ആര്‍.ഒ
എ.സി.പി.ഒ സലീല


(2017) ഫെബ്രുവരി 18 ശനിയാഴ്ച നടന്ന ശുഭയാത്ര -റോഡ് സുരക്ഷ ബോധവല്‍ക്കരണ പരിപാടി