എ. എൻ. എം. യു. പി. എസ്. മണിത്തറ

15:10, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. എൻ. എം. യു. പി. എസ്. മണിത്തറ
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017Sunirmaes





ചരിത്രം

പനമ്പിള്ളി ഗോവിന്ദ മേനോന്റെ പരിശ്രമംകൊണ്ട് 1951ൽ സർക്കാരിൽനിന്ന് അംഗീകാരം കിട്ടിയ അച്യുതൻനായർ മെമ്മോറിയൽ അപ്പെർപ്രൈമറി സ്കൂൾ 1952 ജൂൺ 2ന് ആരംഭിച്ചു. ശ്രീ എ.ജെ.ജോൺ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലം. ഈ നാട്ടിലെ വിദ്യാർത്ഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്ന അവസ്ഥ. ഇതിന് അറുതിവരുത്തുവാൻ ശ്രീ അരങ്ങത്തു അച്യുതൻനായർ നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടപ്പോൾ ഈ നാട്ടിലെ അറിവുതേടിയുള്ള ജനങ്ങളുടെ പ്രയാണം സുഗമമായി. 55 വിദ്യാർത്ഥികളുമായി ഒരു 5ആം ക്ലാസ്സ്. സുരഭിലമായ ഈ വിദ്യാലയത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൻ._എം._യു._പി._എസ്._മണിത്തറ&oldid=337498" എന്ന താളിൽനിന്ന് ശേഖരിച്ചത്