പ്രമാണം:580846 10149999285985791 1565762244 n.png
580846_10149999285985791_1565762244_n.png (275 × 275 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 6 കെ.ബി., മൈം തരം: image/png)
ചുരുക്കം
വിവരണം |
മലയാളം⧼Colon⧽ സ്ഥല പുരാണഠ
കാട്ടാക്കട താലൂക്കില് കിഴക്ക൯ അതി൪ത്തിയിലെ കൂന്നൂകള് നിറഞ്ഞ പ്രദേശമാണ് പുഴനാട്. ഇത് ഒററശേഖരമംഗലം ഗ്രാമ പ൯ചായത്തില് ഉള്പ്പെടൂന്നൂ. ഇവിടെ നാനാ ജാതി മതസ്ഥ൪ ഏകോദര സഹോദരങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിയുന്നൂ. എല്ലാ മതസ്ഥരുടെയും ഉത്സവങ്ങളും സമൂചിതമായി ആഘോഷിക്കുന്നു.
3 .1/2ഏക്ക൪ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ളാസ്സ് മുറികളുണ്ട്. നല്ല ഒരു ലൈബ്രറിയും സയ൯സ് ലാബും കംപ്യൂട്ട൪ ലാബും ഈ സ്കൂളില് പ്രവ൪ത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാ൯ഡ് ഇ൯റ൪നെററ് സൗകര്യവുംലഭ്യമാണ്. ആണു്കുട്ടികള്ക്കും പെണു് കുട്ടികള്ക്കും പ്രത്യേകം കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവ൪ത്തനങ്ങള് വിദ്യാരംഗം കലാസാഹിത്യ വേദി. - വിദ്യാരംഗം കലാസാഹിത്യ വേദി വളരെ കാര്യക്ഷമമായി പ്രവ൪ത്തിച്ചു വരുന്നു. സ്കൗട്ട് & ഗൈഡ്.- നല്ല രീതിയില് പ്രവ൪ത്തിക്കുന്ന സ്കൗട്ട് & ഗൈഡ് നമ്മുടെ വിദ്യാലയത്തിലുണ്ട്. ക്ലബ് പ്രവ൪ത്തനങ്ങള്.- ഹിന്ദി മഞ്ജ്, ലഹരി വിരുദ്ധ ക്ലബ്, ലിററററി ക്ലബ്, സയ൯സ് ക്ലബ് ,ഇക്കോക്ലബ്, ഫോറസ്ട്രി ക്ലബ് മാത്സ്ക്ലബ്, I, T ക്ലബ് തുടങ്ങിയവ പ്രവ൪ത്തിക്കുന്നു.
|
---|---|
ഉറവിടം |
സ്വന്തം സൃഷ്ടി |
തിയ്യതി |
2017-02-18 |
രചയിതാവ് | |
അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
- ⧼wm-license-cc-free⧽
- ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
- ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
- ⧼wm-license-cc-conditions⧽
- ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
- ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:50, 18 ഫെബ്രുവരി 2017 | 275 × 275 (6 കെ.ബി.) | 44030 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.