എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SEBIN (സംവാദം | സംഭാവനകൾ)
എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017SEBIN






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എം .ജി സ്കൂൾ കാഞ്ഞിരമുക്ക്  തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ  കാട്ടകാമ്പാൽ പഞ്ചായത്തിൽ കാഞ്ഞിരമുക്ക് എന്ന ചെറു ഗ്രാമത്തിൽ  സ്ഥിതി ചെയ്യുന്നു.|1937 ഒക്‌ടോബർ  മാസത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പെൺകുട്ടികൾക്കായി മാത്രം തുടങ്ങിയാതായിരുന്നു.| ഇപ്പോൾആൺകുട്ടികളും പഠിച്ചു വരുന്നു നാല് വരെയുള്ള ഈ  വിദ്യാലയത്തിൽ ഒരു പ്രീ -പ്രൈമറി കൂടി പ്രവർത്തിക്കുന്നു.| 3 ഡിവിഷനുകളായി പ്രവർത്തിക്കുന്ന ഇവിടെ  2005 ജൂൺ മാസം മുതൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡീയം ആയി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==വഴികാട്ടി=={{#multimaps:10.683234,76.043050|zoom=10}}