ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് ഐ എൽ പി എസ് നീർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
എച്ച് ഐ എൽ പി എസ് നീർക്കുന്നം
വിലാസം
നീര്‍ക്കുന്നം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-02-2017Nasimudheenar




ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീര്‍ക്കുന്നം എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് എച്ച്.ഐ.എല്‍.പി.എസ്.നീര്‍ക്കുന്നം.

ചരിത്രം

വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു;

ഭൗതികസൗകര്യങ്ങള്‍

  1. ഓഫീസ് മുറി-1
  2. ക്ളാസ് മുറി-10
  3. സ്റ്റോര്‍ റൂം-1
  4. കമ്പ്യൂട്ടര്‍ ലാബ്-1
  5. എല്‍.സി.ഡി.പ്രൊജക്ടര്‍-1
  6. കമ്പ്യൂട്ടര്‍-9 എണ്ണം
  7. കമ്പ്യൂട്ടര്‍ പ്രിന്‍റര്‍-1
  8. ലൈബ്രറി-1
  9. കളിസ്ഥലം
  10. പാചകപ്പുര
  11. റാമ്പ്-വിത്ത്-ഹാന്‍റ് റെയില്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. അദബിയ
  2. മുഹമ്മദ് മുസ്തഫ
  3. ആനന്ദവല്ലി
  4. മുത്തലിബ്
  5. ഭാസുര
  6. ഉമയമ്മ
  7. സുഭദ്ര
  8. സുലൈമാൻ കുഞ്ഞ്
  9. ഖദീജ ബീവി
  10. അജിത്ത്
  11. ഹേമലത
  12. സുരീന ബീവി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.405589,76.351428 |zoom=13}}