ദേശമിത്രം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 17 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14741 (സംവാദം | സംഭാവനകൾ)


ദേശമിത്രം എൽ പി എസ്
വിലാസം
മുട്ടന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലേശ്ശരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-201714741




== ചരിത്രം ==അന്നത്തെ കോട്ടയം താലൂക്കിൽ പട്ടാന്നൂർ അംശം മുട്ടനുർ ദേശത്ത 1950ലാണ് ദേശമിത്രം എലിമെൻററി സ്കൂൾ എന്ന പേരിൽ ഈസ്ഥാപനത്തിന്റെ ഉദയം. താലൂക്കുകളുടെയും വില്ലേജ്ഉകളുടെയും പുനർവിഭവജനം നടന്നതോടെ ഇന്നത്തെ തലശ്ശേരി താലൂക്കിൽ കൂടാളി അംശതിൽ മുട്ടനുർ ദേശത്തിലായി മാറി 1950കളിൽ സമൂഹ്യവും സാംസ്‌കാരികവുമായ ജീർണത ഉച്ചസ്ഥആയിൽ നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത് വിദ്യാഭ്യാസനില ശോചനീമായ ഒരു പ്രദേശമായി ഈ സ്ഥലം വിഷാദിക്കുകയായിരുന്നു.ഈ പാരിതോവസ്ഥ മാറ്റിയെടുക്കാൻ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കപെടുവാൻ 1950ൽ ഇവിടെ ഒരു ശ്രമം നടന്നുഎത്ര നല്ല കാര്യങ്ങക്കായാലും പ്രതിയോഗികളും പ്രതിബന്ധങ്ങളും ഉണ്ടാവുന്നത് സ്വാഭാവികമാണല്ലോഅത് ഇവിടെയും ഉണ്ടായി. 1950 ജൂൺ 19ന് ഈപ്രദേശത്ത് 40ൽ പരം കുട്ടികളെ ചേർത്ത ഒരു സ്കൂൾ കൂടാളി താഴത്ത് വീട്ടിലെ ശ്രീ കെ. ടി. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തുഈ മഹത്തായ പ്രവര്ത്തനങ്ങളുടെ സൂത്രധാരനും സ്കൂൾ മാനേജരും ശ്രീ. എം. നാരായണൻ നമ്പ്യാർ ആയിരുന്നു.തുടക്കത്തിലേ ഏകാധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു. ഈ പ്രൈമറി വിദ്യാലയത്തിന് സർകാർ അംഗീകാരം ലഭിക്കുവാൻ അനുഭവവേദ്യമായ ത്യാഗങ്ങളും വിഷമങ്ങളും പ്രതിബന്ധങ്ങളും വര്ണനാതീതമാണ്.



ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ദേശമിത്രം_എൽ_പി_എസ്&oldid=336498" എന്ന താളിൽനിന്ന് ശേഖരിച്ചത്