ഭാരത്.എൽ.പി.എസ്.നെല്ലായ
ഭാരത്.എൽ.പി.എസ്.നെല്ലായ | |
---|---|
വിലാസം | |
നെല്ലായ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-02-2017 | 20431 |
ചരിത്രം
== ഭൗതികസൗകര്യങ്ങള്‍ =='ഞങ്ങളുടെ വിദ്യാലയത്തിന്റെ കെട്ടിടം നല്ലതാണ് .വിശാലമായ മൈതാനമുണ്ട് ,വിര്ത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.അറബിക് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവ
== മാനേജ്മെന്റ് ==നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് .കാമനാഗമെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രത്നവല്ലി.സി ജെസി പീറ്റ൪,ഹൈദ്രോസ്.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==പട്ടാമ്പി-നെല്ലായ പള്ളി-15 കി.മീ ചെ൪പൂളശേരി-നെല്ലായ പള്ളി-3കി.മീ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|