ജി എൽ പി എസ് പാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nadapuram (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പാലൂർ
വിലാസം
പാലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2017Nadapuram




................................ == ചരിത്രം == കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വാണിമേൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ മാടാഞ്ചേരി , കൂറ്റല്ലൂർ, പന്നിയേരി, പാറക്കാട് ആദിവാസി കോളനികളിലേയും, മലയോര മേഖലകളി ലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി 1974ൽ ജനകീയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വന്ന സാംസ്കാരിക സ്ഥാപനമാണ് പാലൂർ ഗവ: എൽപി സ്കൂൾ.42 വിദ്യാർഥികളുമായി 1974 ജൂൺ 19 ന് ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാലൂർ&oldid=336054" എന്ന താളിൽനിന്ന് ശേഖരിച്ചത്