എസ്.എൻ.എൽ.പി.എസ് .എഴുപുന്ന
എസ്.എൻ.എൽ.പി.എസ് .എഴുപുന്ന | |
---|---|
വിലാസം | |
Ezhupunna | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Cherthala |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-02-2017 | 34320 |
എ.ഡി. 1903 ല്‍ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിന്‍റെന്കിഴ്ക്ക് ഭാഗത്തായി നനെഴത്തുവെളി പുരയിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാര്‍ഡുകളിലെ കുട്ടികള്‍ പഠിക്കുന്നു.ചേര്‍ത്തല-കുമ്പളങ്ങി റോഡില്‍ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .
3 മുറികളും ഒരു ഹാളും ഉള്ള സ്കൂള്‍ കെട്ടിടം PRE-KEAR ബില്‍ഡിങ് ആണ്. മേല്‍ക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലേറ്റുകള്‍, യൂറിനല്‍സ് ചുറ്റുമതില്‍ ,സ്കൂള്‍ കവാടം സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂള്‍ വികസന സമിതി യുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ടൈലുകള്‍ പാകനും കഴിഞ്ഞു.കംബ്യുറ്റര്‍ , പ്രൊജെക്റ്റര്‍, പ്രിന്‍റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ എം.എല്‍.എ.ഫണ്ടില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബുള്‍ ബുള്‍
- സയന്‍സ് ക്ലബ്
- ഗാന്ധി ദര്‍ശന്‍
- ഇംഗ്ലിഷ് ക്ലബ്
- സ്കൂള്‍ ഹെല്‍ത്ത് ക്ലബ്
- വിദ്യാരംഗം കല സാഹിത്യവേദി
- [എസ്.എൻ.എൽ.പി.എസ് .എഴുപുന്ന/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്]]
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
- പി എസ്. കുമാരപിള്ള
- കെ.കരുണാകരന്‍ നായര്‍
- കെ.എ.ലക്ഷ്മി കുട്ടി അമ്മ
- എല്‍. സരസ്വതി അമ്മ
- സി.ആര്‍.രാധമ്മ
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ടി.വി .ഭാസ്കര പണിക്കര്‍
- കെ. ഇന്ദിരാമ്മ
- .ഡി.സത്യഭാമ അമ്മ
- വി.എസ്. രാധാദേവി
- എ. രാജമ്മ
നേട്ടങ്ങള്‍
2015-16 പഞ്ചായത്ത് തല മികവുല്‍സവത്തില്‍ ഒന്നാം സ്ഥാനം , മെട്രിക് മേള രണ്ടാം സ്ഥാനം ,യുറീക വിജ്ഞനോല്‍സവ ത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം, ഗാന്ധി ദര്‍ശന്‍ വിദ്യഭ്യാസപരിപാടി യിലെ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയിലെ മികച്ച എല്‍.പി സ്കൂളിനുള്ള മൂന്നാം സ്ഥാനം, സ്കൂള്‍ കലോസവത്തില്‍ പെന്‍സില്‍ ഡ്രോയിങ് ഒന്നാം സ്ഥാനം A ഗ്രേഡ് മറ്റു മല്‍സരങ്ങളില്‍ എ,ബി ഗ്രേഡുകള്‍,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. സി.വി. ഷാജി - ന്യൂറോലോജി പ്രൊഫെസര്‍
- എം.എസ്. മഞ്ജു.- മോഹിനിയാട്ടം
- എസ്.എല്‍.പുരം തങ്കപ്പന്‍ നായര്‍ -നാടകം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}